മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികളായ റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം/റസിഡൻഷ്യൽ ഐ.ഐ.ടി/എൻ.ഐ.ടി പരിശീലനം എന്നിവയിൽ സഹകരിക്കാൻ സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. 2023-24 വർഷം ഫിഷറീസ് വകുപ്പുമായി…
വിവിധ സർക്കാർ വകുപ്പുകളിൽ പരിഹാരമാകാതെ കിടന്ന മത്സ്യത്തൊഴിലാളികളുടെ പരാതികൾക്ക് ആശ്വാസമായി കൊയിലാണ്ടിയിൽ നടന്ന ജില്ലയിലെ നാലാമത്തെ തീരജനസമ്പർക്ക സഭ. കൊയിലാണ്ടി ഗവ: റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടന്ന അദാലത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ…