മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തമിഴ്‌നാട്ടിലെ പ്രളയ ബാധിതർക്കായി ദുരിതാശ്വാസ സഹായം എത്തിച്ചു നൽകാൻ കേരളത്തിൽ കളക്ഷൻ സെന്ററുകൾ ആരംഭിച്ചു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിർവശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ്…
വൈപ്പിൻ: മണ്ഡലത്തിലെ പ്രകൃതിക്ഷോഭദുരിത ബാധിത കുടുംബങ്ങൾക്ക് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ മുൻകയ്യെടുത്ത് വീട്ടുപകരണങ്ങൾ നൽകി.തെരഞ്ഞെടുക്കപ്പെട്ട 125 കുടുംബങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെ എട്ടുലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ വിതരണം ചെയ്‌തു. എടിസി കമ്പനിയുടെ സിഎസ്ആർ…
ജില്ലയിലെ പ്രളയബാധിത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ പ്രത്യേക വിഹിതം അനുവദിച്ചതായി ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍, ചെയര്‍മാനായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ബാധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിശദവിവരങ്ങള്‍…