വൈപ്പിന്‍: കോവിഡ് വിഷാദത്തിനു വിടനൽകി ഫോക് ലോര്‍ ഫെസ്റ്റിന്റെ ഭാഗമായി ഗോശ്രീ ജങ്ഷനില്‍ നിന്നാരംഭിച്ച വര്‍ണാഭ ഘോഷയാത്ര നാടിനാകെ പ്രസരിപ്പ് പകർന്ന ആവേശത്തിരയായി. വിവിധങ്ങളായ കലാരൂപങ്ങളും ചരിത്ര സാമൂഹ്യ വിഷയങ്ങളും ഫ്ളോട്ടുകളായി സംസ്ഥാനപാതയിലൂടെ നീങ്ങി.…
വൈപ്പിൻ: ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി പുരാരേഖ പ്രദർശനം നടക്കും. പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 29,30,31 തീയതികളിൽ ചെറായി എസ്എംഎച്ച്എസ്എസിലാണ് പ്രദർശനം. ദിവസവും രാവിലെ പത്തുമുതൽ വൈകുന്നേരംവരെ പ്രദർശനം കാണാൻ അവസരമുണ്ടാകും. നാളെ ഫോക്ക്‌ലോർ വാക്കത്തോൺ,…
ഫോക് ലോർ അക്കാദമി പുരസ്കാരങ്ങൾ വിതരണം ചെയ്തു മനുഷ്യജീവിതത്തിൻ്റെ സമർപ്പണമാണ് ഓരോ നാടൻ കലാരൂപവുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ശിക്ഷക് സദനിൽ 2020ലെ ഫോക്…