ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ ആദ്യ ജില്ലാതല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 20ന് രാവിലെ 9.30ന് തിരൂര്‍ രാജിവ്ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കും. കായിക…