മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതും ചൂടുകൂടിയ സാഹചര്യത്തില്‍ വന്യജീവികള്‍ കാടിറങ്ങാന്‍ സാധ്യതയുള്ളതുമായ മേഖലകളായ കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലും അട്ടപ്പാടി, അഗളി വനം റെയ്ഞ്ചുകളുടെ പരിധിയിലും  വനം…

പൊതുജന സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വനം വകുപ്പിന് ഇനി ഡ്രോണ്‍ നിരീക്ഷണ സംവിധാനം. കാസര്‍കോട് വികസന പാക്കേജിലൂടെ 11.8 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഡ്രോണ്‍ ഒരുക്കിയത്.  ഡ്രോണ്‍ നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റ് പരിസരത്ത്…

വന്യജീവി ആക്രമണം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വനം വകുപ്പ്. സൗരോര്‍ജ വേലി, സൗരോര്‍ജ തൂക്കുവേലി, ആന പ്രതിരോധ മതില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ മൂന്ന് വനംവകുപ്പ് ഡിവിഷനുകള്‍ നടപ്പാക്കുന്നത്. പാലക്കാട് ഡിവിഷന്‍ 89.56 കിലോമീറ്ററില്‍…

വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2023 വര്‍ഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായുളള ജില്ലാതല മത്‌സരങ്ങള്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ…

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ ജനതയ്ക്കുള്ള ജീവനോപാധി പദ്ധതി പ്രകാരം വനത്തില്‍ നിന്ന് തേന്‍ ശഖരിക്കുന്നവര്‍ക്കായുള്ള പരിശീലനം നൂല്‍പ്പുഴ പഞ്ചായത്തില്‍ തുടങ്ങി. പ്രായോഗിക സുരക്ഷാ പരിശീലനത്തിന്റെ ഭാഗമായി ഫയര്‍ ആന്റ്…

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷത്തൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു.  ജൂൺ അഞ്ചു മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം.…

മായമില്ലാത്ത വനവിഭവങ്ങളുടെ ശേഖരവുമായി ജനശ്രദ്ധയാകർഷിക്കുകയാണ് വനം-വന്യജീവി വകുപ്പ്. എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് ആദിവാസികൾ ശേഖരിച്ച വന വിഭവങ്ങളുടെ പ്രദർശനവും വിപണനവും. മലയാറ്റൂർ ഡിവിഷന്റെ കീഴിലുള്ള വനത്തിലെ ശുദ്ധമായ ചെറു തേൻ, വൻതേൻ,…

കാടും കാട്ടരുവിയും കാട്ടുമൃഗങ്ങളും ഉൾപ്പെടെ കാടിന്റെ വന്യതയെ കാഴ്ചക്കാർക്കു കണ്ടറിയുന്നതിനും വനവിഭവങ്ങൾ വാങ്ങുന്നതിനുമായി കേരള വനം വന്യജീവി വകുപ്പ് ഒരുക്കിയ പ്രദർശന വിപണനശാല കാഴ്ചക്കാർക്ക് കൗതുകവും വിജ്ഞാനപ്രദവുമായി. ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ…

കർഷകർക്ക് നല്‍കേണ്ട നഷ്ടപരിഹാരം വേഗത്തിലാക്കും കടുവ ഭീഷണി നിലനില്‍ക്കുന്ന ചീരാല്‍ പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി 5 ലൈവ് സ്ട്രീമിങ് ക്യാമറകള്‍ സ്ഥാപിക്കും. നിലവില്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള 28 സാധാരണ ക്യാമറകള്‍ക്ക് പുറമെയാണ് ലൈവ് സ്ട്രീമിങ് ക്യാമറകള്‍…

വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വയനാട് ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർത്ത് സർക്കിൾ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്…