ഭൂമി വിതരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കും: മന്ത്രി കെ രാജന്‍ മന്ത്രിയും സംഘവും കോളനി സന്ദര്‍ശിച്ചു പാണഞ്ചേരി പഞ്ചായത്തിലെ ഒളകര കോളനി നിവാസികളായ 44 കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള സർവ്വേ നടപടികള്‍…
കലക്ടറുടെ നേതൃത്വത്തില്‍ സംയുക്ത സംഘം കോളനി സന്ദര്‍ശിച്ചു ഒളകര കോളനി നിവാസികളായ 44 കുടുംബങ്ങളുടെ ഭൂമിക്കു വേണ്ടിയുള്ള രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് പരിഹാരമാകുന്നു. ഡിസംബര്‍ പത്തിനകം സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കലക്ടര്‍…
ഒളകര പട്ടിക വര്‍ഗ്ഗ സങ്കേതത്തില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിനുള്ള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍…