പൈതൃക വിനോദ സഞ്ചാരത്തിന്‍റെ പ്രാധാന്യം വിളിച്ചോതി ചരിത്ര സ്മരണകളുറങ്ങുന്ന ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും പൈതൃക നടത്തം. ഒക്ടോബർ 17 ഞായറാഴ്ച്ച രാവിലെ 7.30ന് ഫോർട്ടുകൊച്ചിയിലെ ഫോക് ലോർ സമുച്ചയത്തിൽ നിന്നാരംഭിക്കുന്ന നടത്തത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ടൂറിസം…

എറണാകുളം  : ഫോർട്ടു കൊച്ചിയിലെ ടൂറിസം മുൻനിർത്തിയുള്ള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം. ബീച്ചിൻ്റെ ശാശ്വതമായ സംരക്ഷണത്തിനായി ചെന്നൈ…

എറണാകുളം: ഫോർട്ട് കൊച്ചി ബീച്ചിൽ ഒരാഴ്ച്ച മുൻപ് ആരംഭിച്ച ശുചീകരണ പ്രവർത്തികൾ പൂർത്തിയായി. ഡിറ്റി പി സി ചെയർമാനും ജില്ലാ കളക്ടറുമായ എസ്. സുഹാസിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് 7 ദിവസത്തെ സമഗ്ര ശുചീകരണ ദൗത്യത്തിന്…

കൊച്ചി: വിദേശിയരുടേയും സ്വദേശിയരുടെയും പ്രിയപ്പെട്ട ഇടമായ ഫോർട്ട് കൊച്ചി ബീച്ചിൽ ശുചീകരണ പ്രവർത്തികൾ ആരംഭിച്ചു. ഈയിടെയായി കായലിൽ നിന്നും വലിയ അളവിൽ ഒഴുകിയെത്തുന്ന മാലിന്യമാണ് ഫോർട്ടുകൊച്ചി ബീച്ചിൽ അടിഞ്ഞുകൂടുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്…