കാര്യവട്ടത്തെ സ്‌പോർട്‌സ് ഹബ്ബിൽ സ്ഥിതിചെയ്യുന്ന ഐസിഫോസിൽ (ICFOSS) ഒക്ടോബർ നാല് മുതൽ എട്ടു വരെ “നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) & ലാർജ് ലാംഗ്വേജ് മോഡലുകൾ” എന്ന വിഷയത്തിൽ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം (എഫ്.ഡി.പി) സംഘടിപ്പിക്കുന്നു. നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്…
സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന, അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്), രണ്ടു ദിവസത്തെ ലാടെക്ക് - പ്രസിദ്ധീകരണ സോഫ്റ്റ്‌വെയർ കോഴ്‌സ് നടത്തുന്നു. കമ്പ്യൂട്ടറിൽ ഡോക്യൂമെന്റുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ്…
കൈറ്റ് വിക്ടേഴ്‌സിൽ ശനിയാഴ്ച മുതൽ രാത്രി 8 മണിക്ക് ഫ്രീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന പരിപാടി തുടങ്ങുന്നു. വിപണിയിൽ ലഭ്യമായ മുൻനിര സോഫ്റ്റ്‌വെയറുകളുടെ അതേ ഉപയോഗം സാധ്യമാക്കുന്ന ആപ്ലിക്കേഷനുകളെയാണ് പരിപാടിയിൽ പ്രതിപാദിക്കുന്നത്. എഡിറ്റിംഗ് സോഫ്റ്റ്‌വെയറായ 'കേഡൻ ലൈവ്' ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും അനിമേഷൻ…