പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്ത് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ 2023- 2024 സാമ്പത്തിക വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവിലാണ് ഫര്‍ണ്ണിച്ചറുകള്‍ വിതരണം ചെയ്തത്. ഒരോ വാര്‍ഡില്‍ നിന്നും…

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് യുവഗ്രാമം പദ്ധതിയുടെ ഭാഗമായി യുവജന ക്ലബ്ബുകള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. പഞ്ചായത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന 38 യുവജന ക്ലബ്ബുകള്‍ക്കാണ് ഫര്‍ണിച്ചര്‍ വിതരണം ചെയ്തത്. യുവഗ്രാമം പദ്ധതിയുടെ ഭാഗമായി യുവജന…

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍ പി, യു പി സ്‌കൂളുകളിലേക്ക് ആറ് ലക്ഷം രൂപ ചെലവില്‍ ഫര്‍ണിച്ചര്‍ വാങ്ങി നല്‍കി. കോട്ടുക്കല്‍ യു പി എസ്, ചരിപ്പറമ്പ് യു പി എസ്, പെരിങ്ങാട് എല്‍…

നെടുമങ്ങാട് നഗരസഭയുടെ 2023-2024 വാര്‍ഷിക പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും പ്രീമെട്രിക് ഹോസ്റ്റലിനും ഫര്‍ണ്ണീച്ചറുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. എസ് ശ്രീജ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഈ വര്‍ഷത്തോടെ നഗരസഭയിലെ…

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി കടലുണ്ടി ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് ഡൈനിങ് ഫർണിച്ചർ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ നിർവഹിച്ചു. മൂന്ന് ലക്ഷം രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത്…

ഫറോക്ക് മൃഗാശുപത്രിയിലേക്ക് ഫർണീച്ചർ നൽകി. നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൾ റസാക്ക് വെറ്ററിനറി ഡോക്ടർക്ക് ഫർണീച്ചർ നൽകി ഉദ്ഘാടനം നിർവഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് ഫർണീച്ചർ നൽകിയത്. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ. റീജ,…