സ്ത്രീകളുടെ ജീവിതപ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യ ലോകത്തിനു മാതൃകയായി മുന്നേറുകയാണെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഇന്ദീവർ പാണ്ഡെ പറഞ്ഞു. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാമതു ജി-20 എംപവർ യോഗത്തിന്റെ ഭാഗമായി…
ജി-20 ഉച്ചകോടിയുടെ ഭാഗമായി കേരളത്തിൽ നടക്കുന്ന എംപവർ മീറ്റിംഗ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ തിരുവനന്തപുരം കോവളത്ത് നടക്കും. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭ്യമുഖ്യത്തിൽ നടക്കുന്ന യോഗത്തിൽ ജി-20 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ…
ജി 20 ഷെർപ്പ സമ്മേളനത്തിലെ അതിഥികളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി വി. മുരളീധരനും. വൈകിട്ട് എട്ടരയോടെ സമ്മേളന പ്രതിനിധികൾ താമസിക്കുന്ന കുമരകം സൂരി റിസോർട്ടിലെത്തിയ മുഖ്യമന്ത്രി…
ഇന്ത്യ അധ്യക്ഷ പദവി അലങ്കരിക്കുന്ന ജി-20 ഉച്ചകോടിയുടെ ആരോഗ്യ വർക്കിംഗ് യോഗങ്ങളിൽ ആദ്യത്തേത് ഇന്നു (ജനുവരി 18) മുതൽ 20 വരെ കോവളം ഹോട്ടൽ ലീലയിൽ നടക്കും. മഹാമാരികളുടെയും പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ എങ്ങിനെ സുസ്ഥിരമായ…