അനധികൃതമായി റീഫില്ലിങ് ചെയ്ത പാചക വാതക സിലിണ്ടര്‍ ഒഴിവാക്കി ശ്രദ്ധാപൂര്‍വം ഉപയോഗിച്ചാല്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാമെന്ന് ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ടി. അനൂപ് പറഞ്ഞു. സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളുടെ പ്രധാന…