സ്ത്രീകൾക്ക് മുൻവിധികളും അതിരുകളും കൂടാതെ ഒത്തുകൂടാൻ ഇടം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജെൻഡർ പാർക്കിന്റെ നേതൃത്വത്തിൽ 'ആർപ്പോ; വരയും വരിയും പിന്നെ അല്പം മൊഹബത്തും' പരിപാടി സംഘടിപ്പിക്കുന്നു. പൊതു ഇടങ്ങളിലെ സ്ത്രീ എന്ന വിഷയത്തിലൂന്നി…

ജില്ല പഞ്ചായത്ത്  നിയന്ത്രണത്തിലുള്ള സ്ത്രീ സൗഹൃദ കേന്ദ്രമായ ജെൻഡർ പാര്‍ക്ക് കെട്ടിടത്തില്‍ പണികഴിപ്പിച്ച ഓഡിറ്റോറിയം ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീസംരക്ഷണത്തിന് കേരളം വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന്…

ലിംഗസമത്വ സമ്മേളനത്തിന് തുടക്കം കോഴിക്കോട്: സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരെ സഹായിക്കാനും അവരുടെ ഉന്നമനത്തിനുമായി സാമൂഹിക വ്യാപാര സംരംഭങ്ങള്‍ ഉയര്‍ന്നു വരണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ .ശൈലജ ടീച്ചര്‍. സ്ത്രീകളെയും ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെയും പല മേഖലകളിലും ഇനിയും…

ജെൻഡർ പാർക്ക് ക്യാമ്പസിലെ പ്രവർത്തനങ്ങൾ 11-നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും കോഴിക്കോട്: ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ യു.എൻ. വിമൺ ജെൻഡർ പാർക്കുമായി സഹകരിക്കാനുള്ള ധാരണാപത്രം ഒപ്പിട്ടതിലൂടെ സൗത്ത് ഏഷ്യയിലെ ലിംഗ സമത്വത്തിന്…