വീട്ടുവളപ്പില്‍ ചന്ദനവും വീട്ടിയും തേക്കും നടാന്‍ ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതിയുമായി സാമൂഹിക വനവത്ക്കരണവിഭാഗം. ഒരു വര്‍ഷം പ്രായമായ ചന്ദനം, വീട്ടി, തേക്ക് മരങ്ങളാണ് ഗോള്‍ഡന്‍ ട്രിനിറ്റി പദ്ധതിയുടെ ഭാഗമായി സാമൂഹിക വനവല്‍ക്കരണ വിഭാഗം തയ്യാറാക്കുന്നത്.…