തനത് ഉത്പന്നങ്ങളുമായി നിലമ്പൂരിലെ ഗോത്രവര്‍ഗക്കാര്‍ ദേശീയ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനായി ഡൽഹിയിലേക്ക് പുറപ്പെട്ടു. നബാര്‍ഡിന്റെ സഹായത്തോടെ മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ നടപ്പിലാക്കുന്ന പട്ടിക വര്‍ഗ വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഗോത്രാമൃത് കമ്പനിക്കാണ്…