നിത്യ ജീവിതത്തിൽ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന പഞ്ചായത്ത് ഓഫീസ് നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാൻ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മുരിയാട്…
ഓണത്തെ വരവേൽക്കാൻ 'പൂപ്പൊലി' പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പരീക്ഷണാർത്ഥത്തിൽ ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കൾക്ക് വേണ്ടി ചെണ്ടുമല്ലിക്കൃഷി ചെയ്യുന്നത്. തരിശു ഭൂമികൾ കൃഷിയോഗ്യമാക്കി കൃഷിയിലേക്ക് ജനങ്ങളെ ആകർഷിക്കുക, ഓണക്കാലത്തേക്ക് ആവശ്യമായ…
ശുചിത്വ പരിപാലനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ സുന്ദര ഭൂമിയായി മാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വെള്ളമുണ്ട…
സംസ്ഥാന സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിയും തൃശ്ശൂർ ജില്ലാ മുൻ കലക്ടറുമായ ഡോ. രാജു നാരായണ സ്വാമി കൊരട്ടി പഞ്ചായത്ത് സന്ദർശിച്ചു. കൊരട്ടി പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളും ഹരിതകർമ്മ സേന പ്രവർത്തനങ്ങളും ചോദിച്ച് അറിഞ്ഞ് ജീവനക്കാരും…
എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് ദേശീയപാത-47ന് അരികില്‍ തൃശൂര്‍ ജില്ലയോട് അതിര്‍ത്തി പങ്കിട്ട് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് കറുകുറ്റി. കാര്‍ഷികവൃത്തി അടിസ്ഥാനമായ പ്രദേശമെന്ന നിലയില്‍ കൃഷിക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഭരണസമിതി പദ്ധതികള്‍ രൂപീകരിക്കുന്നത്. പഞ്ചായത്ത്…
പാലക്കാട്: കോവിഡ് 19 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ള ഡെല്‍റ്റ പോസിറ്റീവ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ നാളെ (ജൂൺ 23) മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ…
മാലിന്യ സംസ്‌കരണ സംവിധാനത്തില്‍ കൊല്ലം പുതിയ അധ്യായം എഴുതി ചേര്‍ക്കും – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കൊല്ലം: മാലിന്യ സംസ്‌കരണ സംവിധാനത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ക്കാന്‍ ജില്ലയ്ക്ക് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടന്ന ഗ്രാമപഞ്ചായത്ത് അധ്യക്ഷ•ാരുടെയും സെക്രട്ടറിമാരുടെയും…