കെ.എസ്.എഫ്.ഇ 2025-26 വർഷത്തെ ഗ്യാരണ്ടികമ്മീഷന്റെ ആദ്യ ഗഡുവായ 83.25 കോടി രൂപ മെയ് 9 ന് സർക്കാരിന് കൈമാറി. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജനും മാനേജിങ് ഡയറക്ടർ ഡോ.…