ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള CHNM ട്രേഡിൽ EWS വിഭാഗത്തിനായും വെൽഡർ ട്രേഡിൽ ലാറ്റിൻ കത്തോലിക്/ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള 2 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക നിയമനത്തിനുള്ള അഭിമുഖം ഒകടോബർ 26 നു നടക്കും. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനിയറിംഗ് ഡിഗ്രി/ഡിപ്ലോമ…

കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാംപസിൽ പ്രവർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (ഗവ. എ.വി.ടി.എസ്) എന്ന സ്ഥാപനത്തിൽ അഡ്വാൻസ്ഡ് വെൽഡിംഗ്, ഡൊമസ്റ്റിക് മെയിന്റനൻസ്(ഇലക്ട്രിക്കൽ) എന്നീ ട്രേഡുകളിൽ…

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ അഗ്രോ പ്രോസസ്സിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: ഫുഡ് ടെക്‌നോളജിയില്‍ യു ജി സി അംഗീകൃത ബി വോക്/ ബിരുദവും ഒരു വര്‍ഷത്തെ…

പെരുമാട്ടി ഗവ. ഐ.ടി.ഐ യില്‍ വിവിധ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. മെക്കാനിക്ക് അഗ്രികള്‍ച്ചര്‍ മെഷിനറി തസ്തികയിലേക്ക് ഡിപ്ലോമ / ഡിഗ്രി ഇന്‍ എന്‍ജിനീയറിംഗ്, ഒന്ന് / രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, എല്‍.എം.വി…

പെരുമാട്ടി ഗവ. ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. രണ്ടു വർഷത്തെ പ്രവർത്തിപരിചയത്തോടെയുള്ള എം.ബി.എ. അല്ലെങ്കിൽ ബി.ബി.എ, സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക്‌സ് എന്നിവയിൽ ബിരുദവും രണ്ടു വർഷത്തെ പ്രവർത്തിപരിചയം, അല്ലെങ്കിൽ…