ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും. മണ്ഡലകാല ആരംഭത്തിനു മുമ്പേ മേല്‍പ്പാലം തുറന്ന് നല്‍കും. എന്‍ കെ അക്ബര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റെയില്‍വേ മേല്‍പ്പാല അവലോകന…

ഗുരുവായൂര്‍ നഗരസഭയും ഗുരുവായൂര്‍, പൂക്കോട് ഹോമിയോ ഡിസ്‌പെന്‍സറികളും സംയുക്തമായി സംഘടിപ്പിച്ച ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ടൗണ്‍ഹാളില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ…

ഗുരുവായൂർ സത്യഗ്രഹം പകർന്ന് നൽകിയ നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ട് കൂടുതൽ മെച്ചപ്പെട്ട സമൂഹമായി മാറാൻ ശ്രമിക്കണമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വത്തിന്റെ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതിയുടെയും ക്ഷേത്ര പുനരുദ്ധാരണ സുവർണ്ണ ജൂബിലിയുടെയും സമാപനം…

നാല് നൂറ്റാണ്ട് പഴക്കമുള്ള ഗുരുവായൂരിലെ പുന്നത്തൂർ കോവിലകം കെട്ടിടത്തിന് പുനർജ്ജന്മം. പുന്നത്തൂർ കോട്ടയിലെ കോവിലകം നവീകരണത്തിന്റെ പദ്ധതി രേഖയ്ക്ക് ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിച്ചു. 5.38 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങൾ നവംബർ മാസത്തോടെ ആരംഭിക്കാനാണ്…

തീർത്ഥാടന നഗരിയായ ഗുരുവായൂരിന് ഇനി പുതിയമുഖം. അഴുക്കുചാലുകളും മാലിന്യക്കൂനകളും പഴങ്കഥകൾ മാത്രമാക്കി തലയുയർത്തി നിൽക്കുകയാണ് ഇന്നീ ക്ഷേത്രനഗരി. മാലിന്യസംസ്കരണം, നഗരവികസനം, കുടിവെള്ള പദ്ധതി, ആരോഗ്യ-കായിക-കാർഷിക-വിദ്യാഭ്യാസ രംഗം, ലൈഫ് മിഷൻ എന്നിങ്ങനെ വിവിധ മേഖലകളിലും 'ഗുരുവായൂർ…

  തൃശ്ശൂർ:ഗുരുവായൂരിലെ സ്വപ്ന പദ്ധതിയായ റെയില്‍വേ മേല്‍പ്പാലത്തിന് നിര്‍മാണ തുടക്കമാകുന്നു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന്റെ ശിലാസ്ഥാപനം ജനുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ഗുരുവായൂരിലെ ജനങ്ങളുടെ…