തീരദേശ മേഖലയുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്ന സൈക്ലോണ്‍ ഷെല്‍ട്ടര്‍ യാഥാര്‍ത്ഥ്യമാകുന്നു. ദുരന്ത നിവാരണ അതോറിറ്റി ഗുരുവായൂര്‍ മണ്ഡലത്തിലെ കടപ്പുറം അഞ്ചങ്ങാടിയിലാണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മ്മിച്ചത്. 3.63 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. എന്‍.കെ…

ഗുരുവായൂർ സീവേജ് കണക്ഷൻ ലഭിക്കുന്നത് സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനായി ഗുരുവായൂർ മുനിസിപ്പാലിറ്റി, വാട്ടർ അതോറിറ്റി, പിഡബ്ല്യുഡി, ദേവസ്വം എന്നിവരുടെ കമ്മിറ്റി രൂപീകരിക്കുന്നതിന് നവം. 17ന് ആദ്യ സിറ്റിങ്ങ് സംഘടിപ്പിക്കും. ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ പുരോഗതിയുമായി…

തൃശ്ശൂർ: ജൂലൈ ഒന്നു മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ഒരു മാസത്തെ വിശ്രമ കാലത്തിന് തയ്യാറെടുക്കുകയാണ് ഗുരുവായൂരിലെ ആനകൾ. ഗുരുവായൂർ ദേവസ്വം ആനകൾക്ക് എല്ലാവർഷവും നൽകിവരുന്ന സുഖചികിത്സയാണ് ജൂലൈയിൽ ആരംഭിക്കുന്നത്. 45 ആനകൾക്കാണ്…

തൃശ്ശൂർ:   സംസ്ഥാനത്തെ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂര്‍ ക്ഷേത്രത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഗുരുവായൂര്‍ ഡിപ്പോയിലെ നിലവിലെ കെട്ടിടങ്ങള്‍ പുനരുദ്ധരിക്കേണ്ട ആവശ്യകത കാണിച്ച് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന് എംഎല്‍എ എന്‍…