തൃശ്ശൂർ: ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ യാർഡ് വികസനവുമായി ബന്ധപ്പെട്ട തടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ കെ അക്ബർ എംഎൽഎ റെയിൽവെ മന്ത്രി വി അബ്ദുറഹിമാന് നിവേദനം നൽകി. ഗുരുവായൂരില്‍ റെയില്‍വേയുടെ വികസനം മുന്നോട്ട് പോകണമെങ്കില്‍…