ജൂൺ ഏഴിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) സേ പരീക്ഷകളുടെ ഹാൾടിക്കറ്റ് thslcexam.kerala.gov.in, sslcexam.kerala.gov.in, ahslcexam.kerala.gov.in എന്നിവയിൽ ലഭിക്കും.