മലപ്പുറം ജില്ലാ ഹാന്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എം.ഐ.സി അത്താണിക്കലില്‍ നടന്ന ജില്ലാ സീനിയര്‍ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അടക്കാക്കുണ്ട് യൂത്ത് ക്ലബ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ ലെജന്‍ഡ്‌സ് ചേളാരിയെ 13.16 സ്‌കോറിന് പരാജയപ്പെടുത്തി. മത്സരം ജില്ല സ്‌പോര്‍ട്‌സ്…