ഹാർബർ എൻജിനിയറിങ് വകുപ്പിൽ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്. ഒരു വർഷത്തേക്കാണ് നിയമനം. കേരള സർക്കാർ വകുപ്പുകളിൽ എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ നിർദിഷ്ട യോഗ്യതയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ സേവനമനുഷ്ഠിക്കുന്നവർക്ക്…