ആലപ്പുഴ: ചേർത്തല നഗരം മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പുനഃസംഘടിപ്പിച്ച നഗരസഭയിലെ ഹരിതകർമ്മസേനയുടെ പ്രവർത്തനം ആരംഭിച്ചു. നഗരസഭയിലെ 35 വാർഡുകളിലെ ഹരിത കർമ്മ സേനയെയാണ് പുനഃസംഘടിപ്പിച്ചത്. ഹരിത കർമ്മ സേനയുടെ പ്രവർത്തനോദ്ഘാടനം എ.എം. ആരിഫ്…