- രണ്ടു മാസം; 88.81 ലക്ഷം രൂപ വരുമാനം കോട്ടയം: ജില്ലയിൽ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്, കുപ്പിച്ചില്ല് അടക്കം ഒമ്പതു മാസത്തിനിടെ നീക്കം ചെയ്തത് 252.56 ടൺ മാലിന്യം. ഹരിതചട്ടം ജില്ലയിൽ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്…

തൃശൂര്‍: ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം മാലിന്യ നീക്കത്തില്‍ നിര്‍ണായകമാണെന്നും കേരളത്തിന്റെ സുന്ദരമുഖം തിരിച്ചുകൊണ്ടുവരാന്‍ ശരിയായ മാലിന്യനിര്‍മാര്‍ജനം അനിവാര്യമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍…

ഉപയോഗശൂന്യമായ 50 കിലോ പേനകള്‍ ഹരിതകര്‍മ്മസേനക്ക് കൈമാറി നീലേശ്വരം സെന്റ് ആന്‍സ് എ.യു.പി.സ്‌കൂള്‍ പൊതു ഇടങ്ങളിലെ പാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ ജില്ലയില്‍ നടപ്പിലാക്കുന്ന തനതു പദ്ധതിയായ പെന്‍ഫ്രണ്ട്…

ഹരിതകേരള മിഷന്‍ ജില്ലയില്‍ ആവിഷ്‌ക്കരിക്കുന്ന തനത് പദ്ധതിക്ക് തുടക്കമായി. ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക്ക് തരം തിരിക്കല്‍ പ്രക്രിയ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ടീച്ചറും കുട്ട്യോളും പദ്ധതി അജാനൂര്‍ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി…

ഇടുക്കി: വീടുകളിലും കടകളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള പഴയ ചെരിപ്പും കുപ്പിച്ചില്ലും മുതല്‍ ഇ-മാലിന്യം വരെയുള്ള പാഴ് വസ്തുക്കള്‍ ശേഖരിക്കാന്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ ഹരിത കര്‍മ്മസേന ഇനിയെത്തുക പ്രവര്‍ത്തന കലണ്ടര്‍ അടിസ്ഥാനത്തില്‍. പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിന്റെ…

കാസർഗോഡ്: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന അംഗങ്ങളുമായി സംവാദം, ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിക്കല്‍ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി ഉദ്ഘാടനം…

മലപ്പുറം :പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ വിമുക്തമാക്കുന്നവര്‍ക്കും നാടിന്റെ ശുചീകരണം ഉറപ്പുവരുത്തുന്നവര്‍ക്കും ആദരം നല്‍കി പൊന്നാനി നഗരസഭ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഹരിത കര്‍മ്മ സേനാംഗങ്ങളെയും പാഴ് വസ്തു വ്യാപാരികളെയും നഗരസഭ…

കാസർഗോഡ്: ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഹരിത കര്‍മ സേനാംഗങ്ങള്‍ കൃഷിയിലേക്കും. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന ഹരിത കേരളം മിഷന്റെ ഭാഗമായി ആരംഭിച്ച പച്ചക്കറി കൃഷിയില്‍ വിളഞ്ഞത് നൂറുമേനി. മധുരക്കിഴങ്ങ്, വെള്ളരി,…

കൊല്ലം: ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലയിലെ പൊതു ഇടങ്ങളില്‍ പരസ്യ ബോര്‍ഡുകളും ചുവരെത്തുകളും സ്ഥാപിക്കുന്നതിന് പരസ്യ ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജൂലൈ 28 ന്…

കോവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം മുരിയാട് ഗ്രാമപഞ്ചായത്തില്‍ പുനരാരംഭിച്ചു. ക്ലീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായാണ് നവീകരിച്ച ഹരിതകര്‍മസേന പ്രവര്‍ത്തനം ആരംഭിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള…