ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യ സംസ്‌കരണത്തിന് കൂടുതല്‍ കരുത്തേകാന്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി 5000 ക്യു ആര്‍ കോഡുകള്‍ പഞ്ചായത്തില്‍ തയ്യാറായി. ഓണത്തിനുശേഷം പഞ്ചായത്തില്‍…