കൊല്ലം:  ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മാറിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ 18 ഓഫീസുകള്‍ ഹരിത…

മലപ്പുറം:  സര്‍ക്കാര്‍ ഓഫീസുകളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളാകുന്നതിന്റെ സംസ്ഥാന തല പ്രഖ്യാപനം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍…

ആലപ്പുഴ : ഹരിത ഓഡിറ്റിംഗിൽ എ ഗ്രേഡോടെ ഹരിത ഓഫീസ് പദവി നേടിയ ജില്ലാ ഓഫീസുകൾക്കുള്ള പുരസ്‌കാര വിതരണവും ഹരിത ഓഫീസ് പ്രഖ്യാപനവും നടന്നു. ജില്ലാ കളക്ടർ എ.അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസി…

എറണാകുളം: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസും കീഴിലുള്ള ഘടക സ്ഥാപനങ്ങളും ഗ്രീൻ പ്രോട്ടോകൾ പാലിക്കുന്ന ഹരിത ഓഫീസായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ പ്രഖ്യാപിച്ചു. ഹരിത കേരളം മിഷൻ ശുചിത്വ മാലിന്യ സംസ്കരണ…

എറണാകുളം: സംസ്ഥാനത്ത് 10000 ഓഫീസുകളും , ജില്ലയിലെ 1090 സർക്കാർ ഓഫീസുകളും ഹരിത ചട്ടം കൈവരിച്ചപ്പോൾ ശ്രദ്ധേയമായത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ( ഡിഡിപി ) കാര്യാലയമാണ് . ഗ്രീൻ പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ട്…

കാസർഗോഡ്:    ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ നടന്ന ഹരിത ഓഡിറ്റിങ്ങില്‍ തിരഞ്ഞെടുത്ത ഹരിത ഓഫീസുകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. മുഖ്യമനത്രിയുടെ സംസ്ഥാനതല പ്രഖ്യാപനത്തെ തുടര്‍ന്ന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ്…

തൃശ്ശൂർ:   ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന് ഹരിത പദവി. 100 ശതമാനം മാർക്ക്‌ നേടിയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ പദവി കരസ്ഥമാക്കിയത്. പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ബ്ലോക്കിൽ നടന്ന…

തൃശ്ശൂർ:   പതിനായിരം ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭ പ്രദേശത്ത് ഹരിത ചട്ടം പാലിക്കുന്ന 51 സ്ഥാപനങ്ങൾക്ക് റിപ്പബ്ലിക് ദിനത്തിൽ ഹരിത ഓഫീസ് അവാർഡ് നൽകി ആദരിച്ചു. 100 ൽ100…

എറണാകുളം : ഹരിത കേരളം മിഷൻ്റെയും ശുചിത്വ മിഷൻ്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ 10000 സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ജില്ലയിൽ 1000 സർക്കാർ ഓഫീസുകൾ ഹരിത…

സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തിലേക്കുമാറി. ഇതുസംബന്ധിച്ച പ്രഖ്യാപനം ജനുവരി 26ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ശേഖരിച്ച പ്ലാസ്റ്റിക് പാഴ് വസ്തുക്കളുള്‍പ്പെടെ…