ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നടപ്പാക്കുന്ന 'ഹരിത ഗൃഹം' പദ്ധതിയ്ക്ക് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം…