ഡിജിറ്റൽ പ്രോസസ് റീ-എൻജിനീയറിങ് വിഭാഗത്തിൽ കേരള സർക്കാരിന്റെ ഇ-ഗവേണൻസ് അവാർഡ് ശുചിത്വ മിഷന്റെ ഹരിതമിത്രം ആപ്ലിക്കേഷന് ലഭിച്ചു. മാലിന്യസംസ്‌കരണത്തിനായി ഡിജിറ്റൽ സംവിധാനങ്ങളിൽ നടപ്പാക്കിയ മുന്നേറ്റത്തിനും ഹരിതകർമ്മസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കിയതിനുമുള്ള സുപ്രധാനമായ അംഗീകാരമാണിത്.…
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം മൊബൈല്‍ ആപ്പ് അധിഷ്ഠിത യൂസര്‍ ഫീ സമാഹരണം ആരംഭിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍,…
മാലിന്യ ശേഖരണം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഹരിതമിത്രം ആപ്പിലേക്കായി ഡിജിറ്റല്‍ വിവരശേഖരണത്തിന് ഇനി വിദ്യാര്‍ഥികളും. എടവക ഗ്രാമപഞ്ചായത്തിലെ ഹരിതമിത്രം വിവരശേഖരണത്തിനാണ് മാനന്തവാടി ഗവ. കോളജിലെയും പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജിലെയും എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ സഹകരിക്കുന്നത്. ഇതിന്റെ…
