രോഗി പരിചരണത്തില്‍ അംഗീകൃത പേരുമായി 160 വര്‍ഷം പിന്നിട്ടു നില്‍ക്കുന്ന ജില്ലാ ആശുപത്രിയില്‍ ആകെ 544 കിടക്കകളാണുള്ളത്. പുറമെ ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിലായി 250 കിടക്കകളും. 9.2 ഏക്കറിലാണ് ജില്ലാ ആശുപത്രികെട്ടിടവും അനുബന്ധ സ്ഥലങ്ങളുമുളളത്.…

ഇടുക്കി മെഡിക്കല്‍ കോളേജില്‍ അത്യാധുനിക മോഡുലാര്‍ തീയേറ്റര്‍ കോംപ്ലക്‌സ് സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി എംഎല്‍എ ഫണ്ടില്‍ നിന്ന് 66 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ…

കോടഞ്ചേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.…

മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതികള്‍ അവലോകനം ചെയ്യുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മഴ ശമിക്കുമ്പോള്‍ വെള്ളക്കെട്ട് കാണാന്‍ പോകുന്നതും, മീന്‍ പിടിക്കാന്‍ പോകുന്നതും…

അസാപ് നടത്തുന്ന എന്‍.സി.വി.ഇ.റ്റി അംഗീകൃത കോഴ്‌സുകളായ സര്‍ട്ടിഫിക്കറ്റ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്ഡ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് എന്നിവയിലേക്ക് സെപ്റ്റംബര്‍ 6 വരെ അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഈ കോഴ്‌സുകള്‍ നെയ്യാറ്റിന്‍കര…

'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ചൊവ്വാഴ്ച 253 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 20 കടകൾക്കെതിരെ നടപടി സ്വീകരിച്ചു.…

സാംക്രമിക രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സമൂഹത്തിന്റെ ഒന്നിച്ചുളള പ്രവര്‍ത്തനം അനിവാര്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന പറഞ്ഞു. സാംക്രമിക രോഗങ്ങളും പ്രതിരോധങ്ങളും എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി വയനാട് പ്രസ് ക്ലബ്ബില്‍ നടത്തിയ…

മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം ആരംഭിക്കും പുതിയ കാത്ത് ലാബ്, സി.ടി. സ്‌കാനർ വാങ്ങാൻ മന്ത്രിയുടെ നിർദേശം കോട്ടയം സർക്കാർ…