അസാപ് നടത്തുന്ന എന്‍.സി.വി.ഇ.റ്റി അംഗീകൃത കോഴ്‌സുകളായ സര്‍ട്ടിഫിക്കറ്റ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്ഡ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് എന്നിവയിലേക്ക് സെപ്റ്റംബര്‍ 6 വരെ അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഈ കോഴ്‌സുകള്‍ നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയിലാണ് നടത്തുക. വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2324396, 2560327
