പത്തനംതിട്ട :വെച്ചൂച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ശിലാഫലകം അനാശ്ചാദനം ചെയ്തു. 18.5 ലക്ഷം രൂപ…

വണ്ടിപ്പെരിയാര്‍ സി എച്ച് സി യുടെ സേവനം തിങ്കളാഴ്ച മുതല്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുമണിവരെയാക്കി. വാഴൂര്‍ സോമന്‍ എം എല്‍ എ യുടേയും ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെയും നേതൃത്വത്തില്‍…

തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിനായി 30 ലക്ഷം രൂപ ചെലവില്‍ ആദ്യഘട്ട കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു. ചേളാരി മാതാപ്പുഴ റോഡിലെ ചാപ്പപ്പാറയില്‍ തേഞ്ഞിപ്പലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി ഇരുനില കെട്ടിടം പണിയുന്നത്.…