ചേളന്നൂര്‍ പഞ്ചായത്തിലെ മരുതാട് കുടുംബക്ഷേമ കേന്ദ്രം ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററായി ഉയര്‍ത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ…