ഇടുക്കി ജില്ലയില്‍ കനത്തമഴ തുടരുന്നതിനാലും അതീവജാഗ്രത പുലര്‍ത്തേണ്ടതുള്ളതിനാലും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാര്‍ യാതൊരു കാരണവശാലും ആസ്ഥാനം വിട്ടുപോകാന്‍ പാടില്ലാത്തതാനെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം. etc.) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം…
ഉരുൾപൊട്ടൽ ഭീഷണി പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിക്കൽ നടത്തുന്നുണ്ടുണ്ടെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടർ ജില്ലയിൽ അടുത്ത നാല് ദിവസങ്ങളിൽ അതിശക്തമായ മഴ വരാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത…
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ (ഒക്ടോബർ 17, 18, 19 ) കനത്ത മഴയിൽ 10.31 കോടിയുടെ കൃഷിനാശമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. കൃഷി വകുപ്പിൻ്റെ എഫ്.ഐ.ആർ അനുസരിച്ചാണ് നാശനഷ്ടം കണക്കാക്കിയിരിക്കുന്നത്. ആകെ 1,…
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം, സൈലന്റ് വാലി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി വെയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കൂടാതെ ജില്ലയിലെ എല്ലാ ഡാമുകളിലേക്കും…
ഇടുക്കി: കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ മലയോര മേഖലയിലെ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ദേവികുളം ആര്‍ ഡി ഒ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന…
കാസർഗോഡ്: അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജൂലൈ 11, 12 തീയതികളില്‍ കാസര്‍കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ജൂലൈ 13, 14 തീയതികളില്‍ ജില്ലയില്‍ മഞ്ഞ അലേര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്.…
എറണാകുളം: മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള എൽ.ആർ ഡെപ്യൂട്ടി…
തൃശ്ശൂർ:2020 ഡിസംബർ 6 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി , മലപ്പുറം, കോഴിക്കോട് ,വയനാട്. *2020 ഡിസംബർ 7* : എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.…
കേരളത്തിൽ ഡിസംബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ…