അന്താരാഷ്ട്ര ആംഗ്യഭാഷ ദിനത്തിന്റേയും അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റേയും സമാപനം ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. ജില്ലാ ബധിര ഫോറം., കൊച്ചി വാട്ടർ മെട്രോ, റോട്ടറി ക്ലബ് കൊച്ചിൻ വെസ്റ്റ്, മേരി മാതാ…