2022 ആഗസ്റ്റിൽ നടത്തിയ, ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in ൽ പരീക്ഷാഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം നടത്തുന്നതിനും സൂക്ഷ്മപരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോമിലുളള അപേക്ഷകൾ നിശ്ചിത ഫീസടച്ച് പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രിൻസിപ്പലിന്…