പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 20 മുതൽ 24 വരെ കോട്ടയത്ത് ദിശ ഹയർസ്റ്റഡീസ് എക്സ്പോ സംഘടിപ്പിക്കും. ഹയർ സെക്കൻഡറി പഠനത്തിന്…