കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെയും നാഷണൽ ആയുഷ്മിഷന്റെയും നേതൃത്വത്തിൽ നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ യോഗ പരിശീലനം ആരംഭിക്കുന്നു. നീണ്ടൂർ മുഴികുളങ്ങര ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കെ പ്രദീപ് കുമാർ…

തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ 2021-22 വർഷം പ്രവേശനം നേടിയ വിദ്യാർഥികളുടെ ഒന്നാം വർഷ പി.ജി (ഹോമിയോ) ക്ലാസ് ഒമ്പതിന് ആരംഭിക്കും. വിദ്യാർഥികൾ അതാതു കോളേജുകളിൽ രാവിലെ ഒമ്പതിന് ഹാജരാകണം.

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂള്‍ കുട്ടികള്‍ക്കും കരുതലോടെ മുന്നോട്ട് പദ്ധതിയുടെ ഭാഗമായി ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ ലഭിക്കും. സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ആയുഷ്…

ഹോമിയോപ്പതി വകുപ്പിന്റെ 'കരുതലോടെ മുന്നോട്ട്' പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് Ars.Alb30 വിതരണം ഒക്ടോബര്‍ 25, 26, 27 തിയ്യതികളിലായി നടക്കുമെന്ന് ജില്ലാ…

തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), 2021- കോഴ്‌സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സ്‌പെഷ്യൽ അലോട്ട്‌മെന്റ് നടത്തും. അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ…

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി)  കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in  ൽ  പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ…

തൃശ്ശൂർ:   ഹോമിയോപ്പതി ഡിസ്പെന്‍സറിയില്‍ പോസ്റ്റ് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തറ ഗ്രാമപഞ്ചായത്ത്. കോവിഡ് വന്നുപോയവര്‍ക്കും മാസസികമായും ശരീരികമായും നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട് എന്ന തിരിച്ചറിവിലാണ് ഹോമിയോ മരുന്നുകള്‍ നല്‍കാന്‍ തീരുമാനമായത്. ഇതിനായി പ്രത്യേക…

പാലക്കാട്:  സ്ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച സീതാലയം പദ്ധതിയിലൂടെ സാന്ത്വനം പകര്‍ന്നത് പതിനായിരത്തിലധികം പേര്‍ക്ക്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ പതിനഞ്ചായിരത്തോളം പേരാണ് പദ്ധതിയിലൂടെ പ്രശ്‌നപരിഹാരം തേടിയത്. വന്ധ്യതാ ചികിത്സാ…