പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ ജനതയ്ക്കുള്ള ജീവനോപാധി പദ്ധതി പ്രകാരം വനത്തില്‍ നിന്ന് തേന്‍ ശഖരിക്കുന്നവര്‍ക്കായുള്ള പരിശീലനം നൂല്‍പ്പുഴ പഞ്ചായത്തില്‍ തുടങ്ങി. പ്രായോഗിക സുരക്ഷാ പരിശീലനത്തിന്റെ ഭാഗമായി ഫയര്‍ ആന്റ്…

സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രത്യേക ദുര്‍ബല ഗോത്രവിഭാഗ ജനതയ്ക്കുള്ള ജീവനോപാധി പദ്ധതിയുടെ ഭാഗമായി തേന്‍ ശേഖരിക്കുന്നവര്‍ക്ക് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പ്രായോഗിക പരിശീലനം നല്‍കി. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍, തുണ്ടുകാപ്പ് കാട്ടുനായ്ക്ക ഗോത്ര…