11 കെ.വി. ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ആലക്കോട് സെക്ഷന്‍ പരിധിയില്‍പ്പെട്ട പൂമാല, അമ്പലക്കവല, മേത്തൊട്ടി, കൂവക്കണ്ടം എന്നീ പ്രദേശങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഇടുക്കി: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15,000 രൂപ സ്വയം തൊഴില്‍ ധനസഹായമായി അനുവദിക്കുന്നു. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ…

ഇടുക്കി:   കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ആയൂര്‍ശുദ്ധി. ഗൃഹാന്തരീക്ഷത്തിലെ അണുക്കളുടെയും, കൊതുകിന്റെയും സാനിദ്ധ്യം കുറയ്ക്കുവാന്‍ ആയുര്‍വേദ ഔഷധമായ അപരാജിത ധൂമ ചൂര്‍ണ്ണം ഉപയോഗിച്ച് ഒരേസമയം രാജാക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളും സ്ഥാപനങ്ങളിലും…

ഇടുക്കി: കഞ്ഞിക്കുഴി വൈദ്യുതി ഓഫീസിന്റെ പരിധിയില്‍ വരുന്ന, പഴയരിക്കണ്ടം, മൈലപ്പുഴ, മക്കുവള്ളി, മനയതടം, കൈതപ്പാറ, തട്ടേക്കല്ല്, വഞ്ചിക്കല്‍, പൊന്നെടുത്താന്‍, വരിക്കമുത്തന്‍, വയസന്‍പടി, വെണ്‍മണി, തെക്കന്‍തോണി, അയ്യപ്പന്‍പാറ, ഉരുളിക്കല്‍, കൂടത്തോട്ടി, വാകച്ചുവട് എന്നീ പ്രേദേശങ്ങളില്‍ HT…

ഇടുക്കി: ജില്ലയിലെ വിവിധ പഞ്ചായത്ത് പരിധിയില്‍ നിര്‍മ്മിച്ചിട്ടുള്ള പടുത കുളങ്ങള്‍ ഉള്‍പ്പെടെ വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്ന നിര്‍മിതികളില്‍ കാലവര്‍ഷക്കാലത്ത് അപകട സാധ്യതയുള്ളതിനാല്‍ ചുറ്റുവേലി കെട്ടി സുരക്ഷിതമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശിച്ചു. ഇവയില്‍ നിന്നും…

ഇടുക്കി ജില്ലയില്‍( മെയ് 16) 1075 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.27.90 ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.697 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 74 ആലക്കോട് 10…

ഇടുക്കി : ജില്ലയില്‍ (മെയ്10) 422 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 24.20 ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.376 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 20 ആലക്കോട് 2…

ഇടുക്കി:അടിയന്തിര ഘട്ടങ്ങളില്‍ ജില്ല വിട്ടു യാത്ര ചെയ്യുന്നതിന് പോലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുളള ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമായി. വളരെ അത്യാവശ്യമുളളവര്‍ മാത്രമേ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാവൂ. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യ…

ഇടുക്കി ജില്ലയില്‍ കോവിഡ് 19 രോഗം മൃഗസംരക്ഷണ വകുപ്പിലെ പല ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബാധിച്ചിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളിലും രോഗബാധിതര്‍ ഉളള സ്ഥാപനങ്ങളിലും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില താല്‍ക്കാലിക പരിമിതപ്പെടുത്തലുകളും ക്രമീകരണങ്ങളും വരുത്തുവാന്‍…

ഇടുക്കി :ജില്ലയില്‍ 978 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.68 ആണ് പോസിറ്റിവിറ്റി നിരക്ക്. 952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 16…