സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 2021 സെപ്റ്റംബര്‍ 15 നകം ജില്ലയില്‍ ലൈഫ് മിഷന്റെ 2000 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഭൂമിയുള്ള ഭവന രഹിതര്‍ ഉള്‍പ്പെടുന്ന…
ഇടുക്കി ജില്ലയില്‍ 309 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.46%ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.472 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 25 ആലക്കോട് 12 അറക്കുളം 8…
ഇടുക്കി: കോവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെയും, ആശുപത്രി ശുചീകരണ തൊഴിലാളികളെയും, ശ്മശാന ജീവനക്കാരെയും ആദരിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, കേരള ബേക്കേഴ്‌സ് അസോസിയേഷന്‍, നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ…
ഇടുക്കി: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് (2021-22) അപേക്ഷ ക്ഷണിച്ചു. സെമി ഇന്റന്‍സീവ് മത്സ്യകൃഷി ,വീട്ടുവളപ്പില്‍ 2 സെന്റ് പടുതാകുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ലോക്ക് മത്സ്യകൃഷി (20 ക്യൂബിക് മീറ്റര്‍,…
ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതി സമാഹരിച്ച തുക 50,000 രൂപ കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സഹായങ്ങള്‍ക്ക് ഉപകരിക്കാന്‍ ചെക്കായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആര്‍ ജനാര്‍ദ്ദനന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് കൈമാറി.…
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം എല്ലാ പ്രവ്യത്തി ദിവസങ്ങളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്ന് സൗജന്യമായി ലഭിക്കും. 'ശരണ്യ' സ്വയം തൊഴില്‍ പദ്ധതി പ്രകാരം…
ഡയാലിസിസ് രോഗികകള്‍ക്ക് ഒന്നര കോടി രൂപ മാറ്റി വെച്ച് ഇടുക്കി ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ ഏകദേശം 600 രോഗികള്‍ ഡയാലിസിസിന് വിധേയരാകുന്നുണ്ട്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.…
കട്ടപ്പന നഗരസഭാ പ്രദേശത്ത് ചട്ടം ലംഘിച്ചു നടത്തുന്ന മാംസവ്യാപാരത്തിനെതിരേ നഗരസഭ ആരോഗ്യവിഭാഗം കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നു. പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മാംസം ലഭ്യമാക്കുന്നതിന് ഫ്രീസറുകളില്‍ സൂക്ഷിച്ച് വില്പന നടത്തുന്നതിന് മാത്രമാണ് അനുവാദം നല്‍കിയിരുന്നത്. എന്നാല്‍…
*ജില്ലയില്‍ 487 പേര്‍ക്ക് കൂടി കോവിഡ്, 518 പേർക്ക് രോഗമുക്തി, ടിപിആർ - 12.32%* ഇടുക്കി ജില്ലയില്‍ 487 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.32% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേസുകള്‍…
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷണം വീട്ടുവളപ്പില്‍ നിന്നുതന്നെ എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് ഇളംദേശത്ത് തുടക്കമായി. 'എല്ലാവരെയും കര്‍ഷകരാക്കുക…