എസ് എസ് എൽ സി പരീക്ഷയിൽ ഇടുക്കി ജില്ലയ്ക്ക് തിളക്കമാർന്ന നേട്ടം.സർക്കാർ , എയ്ഡഡ് സ്കൂളുകളിലായി 11267 കുട്ടികൾ പരീക്ഷയെഴുതിയതിൽ 11197 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 99.38% . 2785 പേർ…

പരിസ്ഥിതി സൗഹൃദമായ നിര്‍മ്മാണത്തിനു ഊന്നല്‍ നല്‍കി ജില്ലാ ആസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ടൗണ്‍ പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റിന് നിര്‍ദ്ദേശം നല്‍കി. 100 ദിന…

ഇടുക്കി: ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.07% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 227 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 18 ആലക്കോട് 4…

ഇടുക്കിയുടെ 40-മത് ജില്ലാ കലക്ടറായി ഷീബ ജോര്‍ജ് നാളെ രാവിലെ 9 മണിക്ക് കളക്ടറേറ്റിലെത്തി ചുമതല ഏല്‍ക്കും. ജില്ലയുടെ ആദ്യവനിത കലക്ടറെന്ന സ്ഥാനവും കൂടിയാണ് പുതിയ കലക്ടറെ കാത്തിരിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് ഡയറക്‌റായി…

സംസ്ഥാനത്ത് കളിമണ്‍പാത്ര നിര്‍മ്മാണം കുലതൊഴിലായി സ്വീകരിച്ചിട്ടുള്ള ഒബിസി വിഭാഗത്തില്‍ പെട്ട ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരുമായ പരമ്പരാഗത കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ്…

പതിമൂന്നംഗ ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തംഗങ്ങളില്‍ നിന്ന് ജനറല്‍ വിഭാഗത്തിലേക്ക് വി. എന്‍ മോഹനന്‍ (06. നെടുങ്കണ്ടം), ജിജി കെ. ഫിലിപ്പ് (07. പാമ്പാടുംപാറ), ജോസഫ് കുരുവിള…

കേരള വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി ഇടുക്കി ഡിവിഷന്റെ നേതൃത്വത്തില്‍ വന മഹോത്സവത്തിന്റെ ഭാഗമായി ന്യൂമാന്‍ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ തൊടുപുഴയില്‍ കോലാനി തോടിന്റെ കരകളില്‍ മുളം തൈകള്‍ നട്ട്…

*ജില്ലയില്‍ 270 പേര്‍ക്ക് കൂടി കോവിഡ്, 285 പേർക്ക് രോഗമുക്തി,ടിപിആർ -7.07%* ഇടുക്കി: ജില്ലയില്‍ 270 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.07% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 285 പേർ രോഗമുക്തി…

ഇടുക്കി: സംസ്ഥാനത്ത് നവീകരിക്കുവാന്‍ സാധിക്കുന്ന കളിക്കളങ്ങളുടെയും പുതിയ കളിക്കളങ്ങള്‍ ഒരുക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളുടെയും വിവര ശേഖരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ അടിസ്ഥാന കളിസ്ഥല വികസനം ആഗ്രഹിക്കുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ…

ഇടുക്കി: ഓണക്കാലത്ത് പച്ചക്കറി സമൃദ്ധി ഒരുക്കുന്നതിനായി ഹരിത രശ്മി പദ്ധതിയുടെ ഭാഗമായ കര്‍ഷകരെ ഉള്‍പ്പെടുത്തി നിറവല്ലം എന്ന പച്ചക്കറി പ്രോത്സാഹന പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് നല്‍കുന്ന വിത്തുകളുടെയും തൈകളുടേയും…