ഭാരതീയ പ്രകൃതി കൃഷി പദ്ധതി 2021-2022ല്‍ ഉള്‍പ്പെടുത്തി ആനച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കല്ലാര്‍ സഹകരണ ബാങ്കിന് കീഴില്‍ സജ്ജീകരിച്ചിരുന്ന പ്രദര്‍ശന പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി.പള്ളിവാസല്‍ കൃഷിഭവന്റെ സഹായത്തോടെ ബാങ്ക് ഓഫീസിന് മുകളില്‍ മഴമറ ക്രമീകരിച്ചായിരുന്നു പ്രദര്‍ശനപച്ചക്കറിത്തോട്ടം…

ഇടുക്കി: ജില്ലയിലെ ഏലം കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഞായറാഴ്ച രാവിലെ കട്ടപ്പന ഹില്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആര്‍. അനില്‍, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, എം…

ഇടുക്കി: ഓണക്കിറ്റില്‍ ഏലക്കായ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്‍ പിന്നില്‍ പ്രവൃത്തിച്ച ഇടുക്കി ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേഷന്‍…

ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ശാക്തീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ലോട്ടറി ഓഫീസുകള്‍ ആധുനിക വല്‍ക്കരിക്കുമെന്ന് മന്ത്രി…

ഇടുക്കി: ഫുട്പാത്തിലെ അനധികൃത കച്ചവടം ഒഴിവാക്കുന്നതിനും സീബ്രാലൈനുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് തൊടുപുഴ നഗരസഭാ ഓഫീസില്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഓടകളുടെ മുകളില്‍ സ്ലാബ് ഇടുന്നതിന്, വിശദമായി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും സീബ്രാ…

ഇടുക്കി:  ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഡി വിഭാഗത്തില്‍ ഉള്‍പ്പെട്ട മാങ്കുളം,…

എസ് എസ് എൽ സി പരീക്ഷയിൽ ഇടുക്കി ജില്ലയ്ക്ക് തിളക്കമാർന്ന നേട്ടം.സർക്കാർ , എയ്ഡഡ് സ്കൂളുകളിലായി 11267 കുട്ടികൾ പരീക്ഷയെഴുതിയതിൽ 11197 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 99.38% . 2785 പേർ…

പരിസ്ഥിതി സൗഹൃദമായ നിര്‍മ്മാണത്തിനു ഊന്നല്‍ നല്‍കി ജില്ലാ ആസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ടൗണ്‍ പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റിന് നിര്‍ദ്ദേശം നല്‍കി. 100 ദിന…

ഇടുക്കി: ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.07% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 227 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 18 ആലക്കോട് 4…

ഇടുക്കിയുടെ 40-മത് ജില്ലാ കലക്ടറായി ഷീബ ജോര്‍ജ് നാളെ രാവിലെ 9 മണിക്ക് കളക്ടറേറ്റിലെത്തി ചുമതല ഏല്‍ക്കും. ജില്ലയുടെ ആദ്യവനിത കലക്ടറെന്ന സ്ഥാനവും കൂടിയാണ് പുതിയ കലക്ടറെ കാത്തിരിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് ഡയറക്‌റായി…