ഇടുക്കി: ദേശീയ സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുളള മേഖലകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് ടേക്ക്…

ഇടുക്കി: ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലിയില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിച്ചു. അന്തരിച്ച മുന്‍ പ്രസിഡന്റ് എം. റ്റി. തോമസിന്റെ ദീപ്ത സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലി…

ഇടുക്കി: എല്ലാ കാര്‍ഷിക വിളകള്‍ക്കും ജലസേചനം ഉറപ്പാക്കി ആഭ്യന്തര ഉത്പാദന മേഖലയില്‍ മികച്ച മാറ്റം കൊണ്ട് വരാന്‍ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ മുരിക്കാശേരിയില്‍ സംഘടിപ്പിച്ച ജില്ലാതല…

ഇടുക്കി ജില്ലയില്‍ 414 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.20% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 420 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 43 ആലക്കോട് 6…

ഇടുക്കി:2021-2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടുക്കി ജില്ലയിലെ ബാങ്കുകള്‍ക്കുള്ള വായ്പ പദ്ധതി രൂപരേഖ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പ്രകാശനം ചെയ്തു. പദ്ധതിയുടെ ഡിജിറ്റല്‍ പതിപ്പും പുറത്തിറക്കി. നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അജീഷ് ബാലു,…

ഇടുക്കി: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്ത് 16 ന് ആരംഭിക്കും. സെപ്തംബര്‍ 1 ന് സമാപിക്കും. ഇടുക്കി ജില്ലയില്‍…

ഇടുക്കി: ‍ ഡിസിആര്ബി ഡിവൈഎസ്പി കെ.എ. തോമസ്, ശാന്തന്‍പാറ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് അനില്‍ ജോര്‍ജ്ജ്, ജില്ലാ ആംഡ് റിസര്‍വ് ആര്‍.എസ്.ഐ ജമാല്‍ പി. എച്ച്, ഹെഡ്ക്വാര്‍ട്ടേഴ്സ് ഗ്രേഡ് ആര്‍ എസ് ഐ ബിജു.…

ഇടുക്കി ജില്ലയില്‍ 196 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.53% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 354 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 20 ആലക്കോട് 12…

ഇടുക്കി: ഓണ കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ കട്ടപ്പനയില്‍ പറഞ്ഞു. ഓണത്തിനുള്ള സൗജന്യ കിറ്റിന്റെ വിതരണത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. നാളെ രാവിലെ…

സംരക്ഷിക്കപ്പെടേണം വളരുന്ന ബാല്യവും തളരുന്ന ചെടിയും എന്ന ആശയം മുന്‍നിര്‍ത്തി പള്ളിവാസല്‍ ഗ്രാമ പഞ്ചായത്തിന്റെയും പള്ളിവാസല്‍ കൃഷിഭവന്റെയും നേതൃത്വത്തില്‍ കുഞ്ചിത്തണ്ണി ദേശിയം അംഗന്‍വാടിയില്‍ കുട്ടികള്‍ക്കായി പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു. ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി കുട്ടികള്‍…