ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവ് നവംബര്‍ 15 മുതല്‍ 22 വരെയുള്ള ഒരാഴ്ചത്തെ ആഘോഷപരിപാടികളോടെ ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. ഗോത്രവര്‍ഗ്ഗ സ്വാതന്ത്ര്യസമരസേനാനി ബിര്‍സ്സമൂണ്ടയുടെ ജന്മദിനമായ…
വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രിക്ക് കീഴില്‍ ഡോക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എംബിബിഎസ്. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.…
ഗവ. ഐടിഐ ഏലപ്പാറയില്‍ എംആര്‍എസി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഇന്റര്‍വ്യൂ നവംബര്‍ 27 രാവിലെ 11ന് ഏലപ്പാറ ഐടിഐയില്‍ വച്ച് നടക്കും. യോഗ്യത - എംആര്‍എസി ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും…
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ചടങ്ങുകളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവത്തിന്റെ' ഭാഗമായി അറക്കുളം എഫ്.സ.ിഐ (ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ഡിപ്പോയില്‍ ആഘോഷ പരിപാടി നടത്തി. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി…
ഇടുക്കിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിഷയങ്ങളില്‍ ഷോര്‍ട്ട് ഫിലിം, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാന വിവര- പൊതുജന സമ്പര്‍ക്ക വകുപ്പും സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയും സംയുക്തമായി…
ഇടുക്കി: ജില്ലയില്‍ 274 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.14% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 386 പേർ കോവിഡ് രോഗമുക്തി തേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 15 ആലക്കോട് 4…
ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്കാന് അയ്യപ്പന് കോവിലില്‍ കയാക്കിങ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15,16,17 തീയതികളില്‍ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, ഡിടിപിസി, അയ്യപ്പന് കോവില്‍ - കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തുകള്‍, കെഎസ്ഇബി, വനം വകുപ്പ്…
കേന്ദ്ര കാലാവസ്ഥ വിഭാഗം ഒക്ടോബര്‍ 14 വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ എല്ലാ വകുപ്പുകളുടേയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയയും നേതൃത്വത്തില്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും സ്ഥിതി ഗതികള്‍ സദാ വിലയിരുത്തിക്കൊണ്ടിരക്കുകയാണെന്നും ജില്ലാ ദുരന്ത…
ഇടുക്കി: ഒക്ടോബര്‍ 7,8 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ നിശ്ചയിച്ചിരുന്ന ഇടുക്കി ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള പ്രതികൂല കാലാവസ്ഥ മൂലം ഒക്ടോബര്‍ 20, 21 തീയതികളിലേക്ക് മാറ്റി. വിവരങ്ങള്‍ക്ക് -…
ഇടുക്കി: ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.46% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 681 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 27 ആലക്കോട് 7…