ക്ഷീരവികസന വകുപ്പിന്റെയും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരസംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ മില്‍മ, മൃഗസംരക്ഷണവകുപ്പ്, കേരള ഫീഡ്‌സ് എന്നിവയുടെ സഹകരണത്തോടെ ക്ഷീരകര്‍ഷകസംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. ആലക്കോട് ഗ്രാമപഞ്ചായത്ത്…
ജില്ലയില്‍ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ജില്ലാതല യോഗം ചേര്‍ന്നു. അതിന്റെ ഭാഗമായി ‘ഒരുമിക്കാം ആരോഗ്യത്തിനായി 'എന്ന ടാഗ് ലൈനോടു കൂടിയ പോസ്റ്റര്‍…
ഭാരതീയ സെന്‍സസ് 2027 ന് മുന്നോടിയായി നടത്തുന്ന സെന്‍സസ് പ്രീ-ടെസ്റ്റിന് വേണ്ടി ഉടുമ്പഞ്ചോല താലൂക്ക് പരിധിയിലെ ഇരട്ടയാര്‍ വില്ലേജിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി സെന്‍സസ് എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമായി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസ് ആരംഭിച്ചു. ഉടുമ്പഞ്ചോല…
എക്സൈസ് വകുപ്പിൻ്റെയും വിമുക്തി മിഷൻ്റെയും ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ സമൂഹത്തിന് മാതൃകയാകണമെന്നും സാമൂഹിക ഉത്തരവാദിത്തമെന്ന…
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ഇടുക്കി ജില്ലാ ഓഫീസില്‍ നിന്ന് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ബള്‍ക്ക് ലോണ്‍ മൂന്നാര്‍ സിഡിഎസിന് അനുവദിച്ചു. 42 കുടുംബശ്രീകളിലായി 106 അംഗങ്ങള്‍ക്ക് 1 കോടി 36 ലക്ഷം…
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഗാന്ധിജി ക്വിസ് മല്‍സര വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് സമ്മാനവിതരണം നടത്തി. മത്സരത്തില്‍ പങ്കെടുത്ത…
പേഴ്‌സണല്‍ രജിസ്റ്ററിന്റെ മലയാള പദം ഏത്? ഡെപ്യൂട്ടേഷന്‍, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ വാക്കുകളുടെ മലയാളം എന്ത് ? സര്‍വീസ് ജീവിതത്തില്‍ നിത്യേന ഉപയോഗിക്കുന്ന വാക്കുകളാണെങ്കിലും ക്വിസ് മാസ്റ്ററുടെ ചോദ്യത്തിനു മുന്നില്‍ പലരും ഒന്നു…
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. മുളകുവള്ളിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി…
ഇടുക്കി ജില്ലാ പഞ്ചായത്ത് കോലാനി ജില്ലാ കോഴി ഫാമിന് അനുവദിച്ച പുതിയ കമ്പ്യൂട്ടറുകളുടെയും പ്രിന്റ്‌റിന്റെയും പ്രവര്‍ത്തനോദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷാ കുമാരി…
പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്.ഐ. ആർ) ഇടുക്കി ജില്ലയിൽ തുടക്കം. കോഴിമല രാജാവ് രാമൻ രാജമന്നാന് ആദ്യത്തെ എന്യൂമറേഷൻ ഫോം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിൻ്റെ സാന്നിധ്യത്തിൽ ബൂത്ത് ലെവൽ…
