വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. മുളകുവള്ളിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി  റോഷി…

ഇടുക്കി ജില്ലാ പഞ്ചായത്ത് കോലാനി ജില്ലാ കോഴി ഫാമിന് അനുവദിച്ച പുതിയ കമ്പ്യൂട്ടറുകളുടെയും പ്രിന്റ്‌റിന്റെയും പ്രവര്‍ത്തനോദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷാ കുമാരി…

പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് (എസ്.ഐ. ആർ) ഇടുക്കി ജില്ലയിൽ തുടക്കം. കോഴിമല രാജാവ് രാമൻ രാജമന്നാന് ആദ്യത്തെ എന്യൂമറേഷൻ ഫോം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിൻ്റെ സാന്നിധ്യത്തിൽ ബൂത്ത് ലെവൽ…

ഇടുക്കി മെഡിക്കൽ കോളേജിന് ലഭിച്ച പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മന്ത്രിയുടെ നിർദേശപ്രകാരം കൊച്ചി വിമാനത്താവള കമ്പനി സിയാലിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് ആംബുലൻസ് ലഭ്യമാക്കിയത്.…

ഇടുക്കി വോളിബോൾ അക്കാദമി നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.  ജില്ലയിൽ സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കായിക രംഗത്ത് ഒട്ടേറെ കർമ്മ പദ്ധതികൾ  ആവിഷ്കരിക്കുന്നുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ…

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. സിഡിഎസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയുകയെന്നത് അഭിമാനകരമാണെന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍  മാതൃകാപരമായി…

സംസ്ഥാന സർക്കാർ ജില്ലയിൽ വൻകിട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിലൂടെ ഇടുക്കി കൂടുതൽ മിടുക്കിയാകുന്നുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ്. നത്തുകല്ല് അടിമാലി റോഡിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ…

പശ്ചാത്തല വികസന മേഖലയില്‍ ഇടുക്കി ജില്ല വലിയ മുന്നേറ്റം സൃഷ്ടിച്ചുവെന്നും വിവിധ പദ്ധതികള്‍ ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിയെന്നും പൊതുമരാമത്ത്  ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാഞ്ഞാര്‍ പാലത്തിന്റെ സമാന്തര നടപ്പാലം…

ഇടുക്കി സബ് കളക്ടര്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയില്‍ അഞ്ചിരി (പി.ഒ. ഇഞ്ചിയാനി, ആലക്കോട് വില്ലേജ്, ഇടുക്കി ജില്ല) ശ്രീ. ബിനോയ് ജോസിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി. പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍, സാധുവായ…

അറക്കുളം, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുന്നു. അറക്കുളം ഹൈ ലെവല്‍, ലോ ലെവല്‍ സോണ്‍ സമഗ്ര ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നു. * ഹൈ ലെവല്‍ സോണ്‍ പദ്ധതി: 13 ടാങ്കുകള്‍,…