മണ്ണിനോടു പോരടിച്ചു ജീവിതം കരുപ്പിടിപ്പിച്ചെടുത്ത ആളുകള്‍ക്കു മുന്നില്‍ സ്വന്തം ഭൂമിയുടെ അവകാശം വന്നെത്തുമ്പോഴുള്ള ആഹ്ളാദം പറഞ്ഞറിയിക്കാനാവില്ല. അതാണ് ഇപ്പോള്‍ ഇടുക്കി ജില്ലയിലെ കൊച്ചു ഗ്രാമമായ കഞ്ഞിക്കുഴിയിലെ നാട്ടുകാര്‍ക്കു പറയാനുളളത്. സ്വന്തമായുള്ള 11 സെന്റ് ഭൂമിക്കു…