ഇടുക്കി:കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടനോട് ചേര്‍ന്ന ബ്രയില്‍ ലിപി സ്പര്‍ശിച്ചോ സ്വയം വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോദ്ധ്യപ്പെട്ടാല്‍ സഹായിയെ അനുവദിക്കുമെന്ന്…
ഇടുക്കി: ജില്ലയില് ഇന്ന് കോവിഡ് രോഗബാധിതർ 200 കവിഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 216 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 216 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്…
ഇടുക്കി ജില്ലയില്‍ കോവിഡ് രോഗബാധിതർ 100 കവിഞ്ഞു. ഇന്ന് ( നവംബർ27 )രോഗം സ്ഥിരീകരിച്ചത് 143 പേര്‍ക്ക്. 121 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനത്തു നിന്നെത്തിയ രണ്ട് പേർക്കും…
ഇടുക്കി ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഭരണസമിതികളുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ക്ക് കില നടത്തുന്ന ഓറിയന്റേഷന്‍ ഓണ്‍ലൈന്‍ പരിശീലനപരിപാടി തിങ്കളാഴ്ച (23.11.20) രാവിലെ 10 മുതല്‍ 11. 30 വരെ സൂം മീറ്റിംഗിലൂടെ…
തിരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1. രണ്ട് സമുദായങ്ങള്‍ തമ്മിലോ ജാതികള്‍ തമ്മിലോ ഭാഷ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. മറ്റു പാര്‍ട്ടികളെ കുറിച്ചുള്ള…
കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 1. നാമനിര്‍ദ്ദേശ പത്രികയും 2എ ഫാറവും പൂരിപ്പിച്ച് നല്‍കണം. 2. ഒരു സമയം ഒരു സ്ഥാനാര്‍ത്ഥിയുടെ ആളുകള്‍ക്ക് മാത്രമേ പത്രിക സമര്‍പ്പിക്കുന്ന…
ഇടുക്കി : ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ ഭരണസ്ഥാപന തിരഞ്ഞെടുപ്പിനുള്ളനാമനിര്‍ദ്ദേശ പത്രികകള്‍ അനുബന്ധ ഫോറങ്ങള്‍, രജിസ്റ്ററുകള്‍ എന്നിവയുടെ വിതരണം ഇടുക്കി കളക്ടറേറ്റില്‍ ആരംഭിച്ചു. ഓരോ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരുമാണ് ഇവ ഏറ്റെടുക്കുന്നത്. ഇത് ബന്ധപ്പെട്ട…
കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാൻമന്ത്രി ജന്‍ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ.) പദ്ധതി പ്രകാരം ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ അനുവദിച്ച സദ്ഭാവനാ മണ്ഡപത്തിന്റെ നിര്‍മാണോദ്ഘാടനം സംസ്ഥാന ഉന്നത വിദ്യാഭ്യാസ - ന്യൂനപക്ഷ - വഖഫ് വകുപ്പ് മന്ത്രി…
മണ്ണിനോടു പോരടിച്ചു ജീവിതം കരുപ്പിടിപ്പിച്ചെടുത്ത ആളുകള്‍ക്കു മുന്നില്‍ സ്വന്തം ഭൂമിയുടെ അവകാശം വന്നെത്തുമ്പോഴുള്ള ആഹ്ളാദം പറഞ്ഞറിയിക്കാനാവില്ല. അതാണ് ഇപ്പോള്‍ ഇടുക്കി ജില്ലയിലെ കൊച്ചു ഗ്രാമമായ കഞ്ഞിക്കുഴിയിലെ നാട്ടുകാര്‍ക്കു പറയാനുളളത്. സ്വന്തമായുള്ള 11 സെന്റ് ഭൂമിക്കു…