ഇടുക്കി:ഒരു ജീവനക്കാരന് ഏത് ബൂത്തിലാണ് പോസ്റ്റിങ്ങ് ലഭിച്ചതെന്ന് അറിയുവാനായി edrop.gov.in എന്ന വെബ് സൈറ്റില്‍ know your posting എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം know individual posting. എന്നതില്‍ ക്ലിക്ക് ചെയ്ത് employee code. (eg.G060600121-2.) enter ചെയ്താല്‍ പോളിങ് ബൂത്ത് എവിടെയാണെന്ന് അറിയാന്‍ കഴിയും.
